ഗായത്രി അരുണിനോട് ഒരു രാത്രിയ്ക്ക് 2 ലക്ഷം തരാമെന്ന് യുവാവ്! മാസ് ഡയലോഗിലൂടെ തിരിച്ചടിച്ച് നടിയും

മീ ടൂ പോലെയുള്ള ക്യാംപെയിനുകള്‍ ശക്തമായതോടെ നിരവധി നടിമാരായിരുന്നു വെളിപ്പെടുത്തലകളുമായി എത്തിയത്. തങ്ങള്‍ സിനിമയ്ക്കുള്ളിലും പുറത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയാണെന്ന്