ലൈംഗീക ദാരിദ്ര്യം ; തിക്താനുഭവവുമായി യുവതിയുടെ എഫ്ബി പോസ്റ്റ്….

ലൈംഗീക ദാരിദ്ര്യം ; തിക്താനുഭവവുമായി യുവതിയുടെ എഫ്ബി പോസ്റ്റ്.സര്‍ക്കാര്‍ നവോഥാന മൂല്യം സംരക്ഷിക്കാന്‍ സ്ത്രീ പുരുക്ഷ സമത്യങ്ങളുടെ ആശയങ്ങളെ ഉയര്‍ത്തി പിടിച്ച് വനിതാ മതില്‍ ഉയര്‍ത്തുകയാണ്. എന്നാല്‍ രാത്രികളില്‍ യുവതികള്‍ക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ ആവുന്നില്ല എന്ന അവസ്ഥയാണ് ഇന്നും നമ്മുടെ കേരളത്തില്‍ നില നില്‍ക്കുന്നത്. അനുഭവിക്കേണ്ട വന്ന ദുരനുഭവത്തെ കുറിച്ച് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറല്‍ ആവുകയാണ്.നിശാ കല്ലുപുരക്കല്‍ എന്ന യുവതിയാണ് ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. ഇന്ത്യയില്‍ പോണ് നിരോധിച്ചു.പയ്യന്മാര്‍ക്ക് ലൈഗിക ദാരിദ്ര്യം. ലൈംഗീക ദാരിദ്ര്യം ; തിക്താനുഭവവുമായി യുവതിയുടെ എഫ്ബി പോസ്റ്റ്. കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *