9 വർഷം സ്നേഹിച്ച് കല്യാണ നിശ്ചയവും കഴിഞ്ഞു ,പക്ഷെ ഒന്നര മാസം മുൻപ് ടിക്ക് ടോക്ക് ൽ പരിചയപെട്ടവന്ടെ കൂടെ പോയി (വീഡിയോ)

യുവാവിന്റെ മധുര പ്രതികാരം എന്നെ തേച്ചവൾക്ക് ഞാൻ മറുപടി കൊടുത്തു….. ഇത്രയെങ്കിലും ഞാൻ അവളോട് ചെയ്യണ്ടേ? . പലതരം തേപ്പുകളും കണ്ടിട്ടുണ്ട് പക്ഷെ ഇത് ഒരു ടിക്ക് ടോക്ക് തേപ്പിന്റെ കഥ .9 വർഷം സ്നേഹിച്ച് കല്യാണ നിശ്ചയവും കഴിഞ്ഞു .പക്ഷെ ഒന്നര മാസം മുൻപ് ടിക്ക് ടോക്ക് ൽ പരിചയപ്പെട്ടവനെ കെട്ടി . അതിനുള്ള മറുപടി ആണ് ഈ വീഡിയോ . ഈ വിഡിയോയ്ക്കുള്ള ഓരോ ഷെയർ കളും തേച്ചവൾക്കുള്ള മറുപടി ആവട്ടെ. 9 വർഷം സ്നേഹിച്ച് കല്യാണ നിശ്ചയവും കഴിഞ്ഞു ,പക്ഷെ ഒന്നര മാസം മുൻപ് ടിക്ക് ടോക്ക് ൽ പരിചയപെട്ടവന്ടെ കൂടെ പോയി.

Leave a Reply

Your email address will not be published. Required fields are marked *