കാട്ടുശ്ശേരി അയ്യപ്പന്‍ കാവിലെ താലപ്പൊലി : കല്ലടിക്കോട് ഇന്ന് ഗതാഗത നിയന്ത്രണം..

കല്ലടിക്കോട് ഇന്ന് ഗതാഗത നിയന്ത്രണം

കാട്ടുശ്ശേരി അയ്യപ്പന്‍ കാവിലെ താലപ്പൊലിയോടനുബന്ധിച്ച് ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ രാത്രി 10 മണി വരെ ദേശീയപാതയിൽ ഗതാഗത നിയ്രന്തണമേര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു .
ബസ്സുകള്‍ ഒഴികെയുള്ള പാലക്കാട് നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ ടിപ്പു റോഡ് വഴിയും തിരിഞ്ഞുപോകേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *