പതിനെട്ട് വയസ്സ് ആകുന്നകിന് മുമ്പേ ആണ്‍കുട്ടികള്‍ തന്നോട് ചെയ്തിരുന്നത് വെളിപ്പെടുത്തി സണ്ണി ലിയോണ്‍…

സണ്ണി ലിയോണ്‍ എങ്ങനെയാണ് നീലച്ചിത്ര നായികയായി മാറിയത്. അതിനെപ്പറ്റി സണ്ണി തന്നെ പറയുന്നു. ‘ അന്നും ഇന്നും ഞാന്‍ സ്വതന്ത്രയാണ്. ഭയം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല.

എന്റെ കൂട്ടുകാരികളുമൊത്ത് ഏഴു വയസുള്ളപ്പോള്‍ ഞാന്‍ വീടുവീടാന്തരം ഇറങ്ങിക്കേറി മിഠായി വില്‍ക്കുമായിരുന്നു. കായിക വിനോദങ്ങളുടെ ഭാഗമായി പണം ശേഖരിക്കാനായിരുന്നു ഈ മിഠായി വില്പന.

ക്യാനഡയില്‍വച്ച് തെരുവോരം നടന്ന് ഞാന്‍ ശീതളപാനീയങ്ങള്‍ വിറ്റിരുന്നു. എന്താ വിശ്വാസം വരുന്നില്ലേ? ഇതൊന്നും ആരോടും മറ്റൊരു നടിമാരും വിളമ്പാറില്ല.

അന്നെന്റെ കൗമാരപ്രായമായിരുന്നു. അന്ന് ഞാനെത്രകണ്ട് സുന്ദരിയായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അതും സഹിക്കാം. മഞ്ഞുകട്ടകള്‍ നീക്കം ചെയ്യുന്ന ജോലിയിലും ഞാന്‍ നിരവധി തവണ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതൊക്കെ എന്റെ സ്വതന്ത്രമായ ജീവിതത്തില്‍ ചെയ്തിട്ടുള്ള വിവിധ തൊഴിലുകളാണ്.

പതിനെട്ട് വയസ് ആകുന്നതുവരെ ഒരു ആണ്‍കുട്ടി പോലും തന്റെ പിന്നാലെ നടന്നിട്ടില്ലെന്നും തന്നെ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലായിരുന്നു എന്നും സണ്ണി ലിയോണ്‍ . അടുത്തിടെ ഒരു ചിത്രത്തിന്റെ പ്രചരണ വേളയിലാണ് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഒടുവില്‍ ആ രഹസ്യം ആരാധകരുമായി പങ്കുവച്ചത്.

കോളജില്‍ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താന്‍. എന്നാല്‍ വലിയ സൗഹൃദങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയശേഷം പഠനത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. അക്കാലത്ത് ആണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും താരം പറഞ്ഞു.അവിവാഹിതയായിരുന്ന സമയത്ത് നിരവധി തവണ ഒറ്റ രാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നടി സണ്ണി ലിയോണ്‍ പറഞ്ഞു. ഇരുവരുടെയും സമ്മതത്തോടുകൂടിയാണെങ്കില്‍ അതൊരു തെറ്റല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു സിനിമ നിര്‍മ്മിക്കുന്നതായി ഞാന്‍ അറിഞ്ഞു. ഒരുപാട് പേര്‍ ഞാന്‍ പണികഴിഞ്ഞ് മടങ്ങി വരുന്നതും പോകുന്നതുമൊക്കെ കാണുന്നുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ സിനിമയുടെ സംവിധായകന്‍ എന്നെ സമീപിച്ചത് അങ്ങനെയായിരുന്നു.

അഭിനയിക്കാമോ എന്ന് ചോദിച്ചു. റെഡി എന്ന് ഞാനും. അവര്‍ വാഗ്ദാനം ചെയ്തത് ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു വലിയ സംഖ്യയാണ്. അഡ്വാന്‍സായും വലിയൊരു തുക തന്നു. പക്ഷേ ഒരല്പം കുഴപ്പംപിടിച്ച കഥയായിരുന്നു അത്. വേണമെങ്കില്‍ ‘നീല’ കലര്‍ന്ന സിനിമ എന്നു വിശേഷിപ്പിക്കാം. ഞാനൊരു പോണ്‍ നടിയായി മാറിയത് അങ്ങനെയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *