നയന്‍താരയുമായുള്ള പ്രണയകാലത്തെ ആ ഹോട്ട് ചിത്രങ്ങളെ കുറിച്ച് ചിമ്പുവിനും പറയാനുണ്ട്‌…

തമിഴകത്തെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന ചിമ്പുവും ലേഡി സൂപ്പര്‍സ്റ്റാര്‍ ന​യ​ൻ​താ​ര​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും പ്ര​ണ​യ ത​ക​ർ​ച്ച​യു​മെ​ല്ലാം പ​ഴ​യ ക​ഥ​യ​ല്ലേ​യെ​ന്ന് പ​റ​യാ​ൻ വ​ര​ട്ടെ… പു​തി​യ ക​ഥ​യു​മാ​യി ചിമ്പു രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

താ​നും ന​യ​ൻ​താ​ര​യു​മാ​യു​ള്ള ചി​ത്രം താ​ന​ല്ല അ​ന്ന് പു​റ​ത്തു​വി​ട്ട​തെ​ന്നും ഈ ​ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു​പാ​ട് പ​ഴി​കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ചിമ്പു പ​റ​യു​ന്ന​ത്.

താ​ൻ ഈ ​കാ​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​യാ​ണ്. ആ ​ചി​ത്ര​ങ്ങ​ൾ ദു​ബാ​യി​യി​ൽ വെ​ച്ചാ​ണ് എ​ടു​ത്ത​ത്. അ​വി​ടെ നി​ന്നും കാ​മ​റ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ലീ​ക്കാ​യ​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് ചിമ്പു പ​റ‍​യു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​രു സ്ത്രീ​യേ​യും തൊ​ട്ടി​ട്ടി​ല്ലെ​ന്നും ചിമ്പു കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ ചിമ്പു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *