ഒടിയൻ കണ്ട യുവതിയുടെ അഭിപ്രായം !!!! വീഡിയോ വൈറൽ…..

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയിരുന്നു. വമ്പൻ റീലീസായി ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. 37 രാജ്യങ്ങളിൽ റീലീസ് ചെയ്ത ചിത്രം 3000 സ്‌ക്രീനുകൾക്ക് പുറത്താണ് ലോകമെമ്പാടും റീലീസ് ചെയ്തത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റീലീസായി ആണ് ചിത്രം എത്തിത്. കേരളത്തിൽ നാനൂറിനു പുറത്തു സ്‌ക്രീനുകളിൽ ആണ് ചിത്രം എത്തിയത്. ഫാൻസ്‌ ഷോകളുടെ കാര്യത്തിലും ചിത്രം റെക്കോർഡ് നേടിയിരുന്നു. ഹർത്താലിനെ അവഗണിച്ചു വമ്പൻ ജനക്കൂട്ടമാണ് ചിത്രം കാണാൻ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ഷോ മുതൽ നെഗറ്റീവ് റിവ്യൂസ് ചിത്രത്തിനെ സംബന്ധിച്ചു പുറത്തു വന്നിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫൈസ്ബൂക് പേജിൽ അടക്കം വളരെ മോശം രീതിയിലുള്ള കമന്റ്സ് വന്നിരുന്നു.

ഇപ്പോൾ ഇതാ ഒടിയൻ കുടുംബത്തോടൊപ്പം പോയി കണ്ട sannya santhosh എന്ന യുവതിയുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *