നസ്രിയ തിരിച്ചുവരുന്നു, തല അജിത്തിന്റെ സിനിമയിൽ…..

അമിതാബച്ചൻ നായകനായ “പിങ്ക് “എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ ആണ് തല അജിത് നായകനാകുന്നത്. അമിതാബച്ചൻ ചെയ്ത റോൾ ആണ് അജിത് ചെയ്യാൻപോകുന്നത്. മാത്രം അല്ല നസ്രിയയുടെ കടന്നു വരവും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ പടമാണ് “പിങ്ക് “.അജിത്തിന്റെ 59മം ചിത്രം ആണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *