മലിനജല ബോധവത്കരണം,, ബെലന്തൂര്‍ തടാകത്തില്‍ മുങ്ങി നിവര്‍ന്ന് നടി രഷ്മിക…

തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ്പുകുമിളകള്‍ പോലെ തടാകം ഉയരുന്ന കാഴ്ചയും ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തില്‍ കാണാം. അത്രയേറെ മലിനമായ ആ തടാകത്തിലിറങ്ങി ജലമലിനീകരണത്തെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാന്‍ തെന്നിന്ത്യന്‍ നടി രഷ്മിക മന്ദനയാണ് ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തിയത്.

ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ട്

Leave a Reply

Your email address will not be published. Required fields are marked *