ഇനി മെലിയരുത്… ഇനിയും മെലിഞ്ഞാല്‍ കാണാന്‍ പറ്റില്ല… റായ് ലക്ഷ്മീ പ്ലീസ്

തടി അല്‍പം കൂടിപ്പോയാല്‍ നായികമാരുടെ മാര്‍ക്കറ്റ് ഇടിയും എന്നാണ് ചിലരുടെ സങ്കല്‍പം. അതിന് വേണ്ടി മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാവും. ഹന്‍സിക മോട്ടുവാണി, നമിത തുടങ്ങിയ നായികമാരൊക്കെ മെലിഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സങ്കടം തോന്നും വിധമാണ് റായ് ലക്ഷ്മി മെലിഞ്ഞു പോയിരിയ്ക്കുന്നത്. താരപുത്രിയ്ക്ക് രണ്ടാനമ്മ കരീന കപൂറിന്റെ പാര്‍ട്ടി, എന്തിനാണെന്നോ? എല്ലാം സിനിമ നല്‍കുന്ന ഭാഗ്യമാണ്! നായകന്മാര്‍ കഥാപാത്രത്തിന് വേണ്ടി മെലിയുമ്പോള്‍ നായികമാര്‍ സൗന്ദര്യത്തിന് വേണ്ടി മെലിയുന്നു. റായ് ലക്ഷ്മിയുടെ ഇപ്പോഴത്തെ കോലം കണ്ട് ആരാധകര്‍ക്ക് പോലും സഹിയ്ക്കുന്നില്ല. വല്ലാതെയങ്ങ് മെലിഞ്ഞപ്പോള്‍ മുഖം ഒട്ടിപ്പോയി. മുഖത്തെ പ്രസരിപ്പും കുറഞ്ഞു. ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും

rai laxmmi

rai laxmi

അമിത വണ്ണം ഒന്നുമായിരുന്നില്ലെങ്കിലും റായ് ലക്ഷ്മിയ്ക്ക് ചേരുന്ന തടിയായിരുന്നു നടിയുടേത്. എന്നാല്‍ മെലിഞ്ഞാല്‍ അവസരം ഇനിയും കിട്ടും എന്ന് കരുതിയാണ് നടി ഇങ്ങനെ കോലം മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *